vasthu

ഒരാളുടെ ജീവിതത്തിൽ നടക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് വിവാഹം. വ്യത്യസ്തമായ സാഹചര്യത്തിൽ ജനിച്ചുവളർന്ന രണ്ടുപേർ തമ്മിലുള്ള കൂടിച്ചേരലാണ് വിവാഹം. അതിനാൽതന്നെ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ വിവാഹജീവിതത്തിൽ നേരിടേണ്ടതായി വരും.

വിവാഹം കഴിക്കണമെന്ന് സ്വയം തോന്നുന്ന സമയത്ത് മാത്രം കുടുംബജീവിതത്തിലേക്ക് പോകുന്നതാണ് നല്ലത്. ഇങ്ങനെ തോന്നിയിട്ടും വിവാഹം നടക്കാത്ത പലരും ഉണ്ട്. അതിന് കാരണം നിങ്ങളുടെ ചുറ്റുപാടുള്ള കാരണങ്ങളാണെന്നാണ് വാസ്‌തുശാസ്ത്രത്തിൽ പറഞ്ഞിട്ടുള്ളത്. നിങ്ങൾ താമസിക്കുന്ന വീടിനും ഇതിൽ പങ്കുണ്ട്. അതിനാൽ, ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചുകഴിഞ്ഞാൽ വിവാഹം നേരത്തേ നടക്കുമെന്നാണ് വാസ്‌തുശാസ്ത്രത്തിൽ പറഞ്ഞിരിക്കുന്നത്. ഇവ എന്തൊക്കെയാണെന്ന് നോക്കാം.