p

തിരുവനന്തപുരം: എൻജിനിയറിംഗ്, ഫാർമസി, ആർക്കിടെക്ച്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് (കീം 2024) പ്രവേശനത്തിനുള്ള അപേക്ഷ 17 വരെ സമർപ്പിക്കാം. പത്താം ക്ലാസ് സർട്ടിഫിക്കറ്റ്,ഫോട്ടോ,ഒപ്പ്,​ ജനനത്തീയതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് എന്നിവ 17നകം അപ്‌ലോഡ് ചെയ്യുന്നവർക്ക് മറ്റ് സർട്ടിഫിക്കറ്റുകൾ അപ്പ്ലോഡ് ചെയ്യുന്നതിന് 24 വരെ അവസരമുണ്ടായിരിക്കും. നീറ്റ് അപേക്ഷകരും കേരളത്തിലെ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് കീം അപേക്ഷ സമർപ്പിക്കണം. വെബ്സൈറ്റ് www.cee.kerala.gov.in ഹെൽപ് ലൈൻ:0471 2525300.

ബാ​ച്ചി​ല​ർ​ ​ഒ​ഫ് ​ഡി​സൈ​ൻ​ ​പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​ർ,​ ​സ്വാ​ശ്ര​യ​ ​കോ​ളേ​ജു​ക​ളി​ൽ​ ​ബാ​ച്ചി​ല​ർ​ ​ഒ​ഫ് ​ഡി​സൈ​ൻ​ ​പ്ര​വേ​ശ​ന​ത്തി​ന് ​അ​പേ​ക്ഷി​ക്കാം.​ ​എ​ൽ.​ബി.​എ​സ് ​ന​ട​ത്തു​ന്ന​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യി​ലൂ​ടെ​യാ​ണ് ​പ്ര​വേ​ശ​നം.​ ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ 30​വ​രെ​ ​അ​പേ​ക്ഷാ​ ​ഫീ​സ​ട​യ്ക്കാം.​ ​മേ​യ് ​ഒ​ന്നു​വ​രെ​ ​ഓ​ൺ​ലൈ​ൻ​ ​അ​പേ​ക്ഷ​ ​ന​ൽ​കാം.​ ​ഫോ​ൺ​-​ 0471​-2324396,​ 2560327.

സി​-​പ്രോ​ഗ്രാ​മിം​ഗ് ​കോ​ഴ്സ്

തി​രു​വ​ന​ന്ത​പു​രം​:​ ​പ്ല​സ്ടു​ ​പാ​സാ​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി​ ​പൂ​ജ​പ്പു​ര​ ​എ​ൽ.​ബി.​എ​സ് ​വ​നി​താ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജി​ൽ​ 15​ ​ദി​വ​സ​ത്തെ​ ​സി​-​പ്രോ​ഗ്രാ​മിം​ഗ് ​കോ​ഴ്‌​സ് ​ന​ട​ത്തു​ന്നു.​ 17​ന് ​ആ​രം​ഭി​ക്കും.​ ​ഫോ​ൺ​-​ 9446102776

ക​രി​യ​ർ​ ​ഓ​റി​യ​ന്റേ​ഷ​ൻ​ ​പ്രോ​ഗ്രാം

തി​രു​വ​ന​ന്ത​പു​രം​:​ ​എ​ൽ.​ബി.​എ​സ് ​സെ​ൻ​റ്റ​ർ​ ​ഫോ​ർ​ ​സ​യ​ൻ​സ് ​ആ​ൻ​ഡ് ​ടെ​ക്‌​നോ​ള​ജി​ക്കു​ ​കീ​ഴി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​പൂ​ജ​പ്പു​ര​ ​വ​നി​താ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജി​ൽ​ ​ക​രി​യ​ർ​ ​ഓ​റി​യ​ന്റേ​ഷ​ൻ​ ​പ്രോ​ഗ്രാം​ 16​ന് ​രാ​വി​ലെ​ 10​ന് ​ന​ട​ത്തും.​ ​പ​ത്താം​ ​ക്ലാ​സ് ​/​പ്ല​സ് 2​ ​ക​ഴി​ഞ്ഞ​ ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ​പ​ങ്കെ​ടു​ക്കാം.​ ​h​t​t​p​s​:​/​/​l​b​t.​a​c.​i​n​/​t​c​r​a​s,​ ​h​t​t​p​s​:​/​/​f​o​r​m​s.​g​l​e​/​S​V​e​j8​A​J​o3​L​z​Z​C​B7​f9​ ​ലി​ങ്കി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ ​വി​വ​ര​ങ്ങ​ൾ​ 9995595456,​ 9497000337,​ 9447329978,​ 9495310477,​ 9744690855​ ​എ​ന്നീ​ ​ഫോ​ൺ​ ​ന​മ്പ​റു​ക​ളി​ലും​ ​w​w​w.​l​b​t.​a​c.​i​n​ ​വെ​ബ്സൈ​റ്റി​ലും​ ​ല​ഭി​ക്കും.

വെ​ബ് ​ഡെ​വ​ല​പ്മെ​ന്റ് ​കോ​ഴ്സ്

തി​രു​വ​ന​ന്ത​പു​രം​:​ ​ഹൈ​സ്‌​കൂ​ൾ​ ​/​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​തൊ​ഴി​ൽ​ ​നൈ​പു​ണ്യ​ ​വി​കാ​സം​ ​ല​ക്ഷ്യ​മാ​ക്കി​ ​എ​ൽ.​ബി.​എ​സ് ​പൂ​ജ​പ്പു​ര​ ​വ​നി​താ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജി​ൽ​ 40​ ​മ​ണി​ക്കൂ​ർ​ ​ദൈ​ർ​ഘ്യ​മു​ള​ള​ ​പ്ര​ഫ​ഷ​ണ​ൽ​ ​വെ​ബ്‌​ഡെ​വ​ല​പ്‌​മെ​ന്റ് ​കോ​ഴ്‌​സ് ​ന​ട​ത്തു​ന്നു.​ ​അ​ടു​ത്ത​ ​ബാ​ച്ച് 16​ ​ന് ​തു​ട​ങ്ങും.​ ​ഫോ​ൺ​:​ 9447329978,​ 0471​ 2349232​/2343395​ ​വെ​ബ്സൈ​റ്റ്-​ ​w​w​w.​l​b​t.​a​c.​in

ലോ​ട്ട​റി​ ​ന​റു​ക്കെ​ടു​പ്പ് ​മാ​റ്റി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​വോ​ട്ടെ​ടു​പ്പ് ​മൂ​ലം​ 26​ന് ​പൊ​തു​അ​വ​ധി​യാ​യ​തി​നാ​ൽ​ ​അ​ന്ന് ​ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ ​നി​ർ​മ്മ​ൽ​ ​ലോ​ട്ട​റി​ ​ന​റു​ക്കെ​ടു​പ്പ് 27​ലേ​ക്ക് ​മാ​റ്റി​യ​താ​യി​ ​ഭാ​ഗ്യ​ക്കു​റി​ ​ഡ​യ​റ​ക്ട​ർ​ ​എ​സ്.​എ​ബ്ര​ഹാം​ ​റെ​ൻ​ ​അ​റി​യി​ച്ചു.​ഉ​ച്ച​യ്ക്ക് ​ര​ണ്ടി​നാ​ണ് ​ന​റു​ക്കെ​ടു​പ്പ്.