
ന്യൂഡൽഹി : ഇന്നലെ ഡൽഹി ഹൈക്കോടതിയിൽ അരവിന്ദ് കേജ്രിവാളിന്റെ ഹർജി തള്ളുമ്പോൾ ആയിരത്തോളം പേർ വീഡിയോ കോൺഫറൻസിൽ അത് തത്സമയം കണ്ടു. അതിൽ ഒരാളുടെ പേര് അരവിന്ദ് കേജ്രിവാൾ എന്നാണ് കണ്ടത്.