election

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വീണ്ടും അധികാരത്തിൽ വരുമെന്ന പൂർണ ആത്മവിശ്വാസത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. നൂറുദിന പദ്ധതിയിൽ പ്രധാനമന്ത്രി നിർദ്ദേശങ്ങൾ നൽകിയതായും പല മന്ത്രാലയങ്ങളും ഇതിനോടകം പ്രവർത്തിച്ചുതുടങ്ങിയതായും പറയപ്പെടുന്നു