trump

നല്ല രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർ വരട്ടെയെന്ന് യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആഫ്രിക്ക, ഏഷ്യ, മിഡിൽഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്കെതിരെ ഡൊണാൾഡ് ട്രംപ്.