nyg
വിലക്കുറവുമായി മൈജി വിഷുക്കൈനേട്ടം സെയിൽ

കോഴിക്കോട്: കേരളത്തിലെ 100ൽ പരം മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിൽ 'വിഷുക്കൈനേട്ടം' ഓഫറി​ന് തുടക്കമായി​.

കണികണ്ട് സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളും സ്വന്തമാക്കാം എന്നതാണ് വിഷുക്കൈനേട്ടം ഓഫറിന്റെ പ്രത്യേകത.

കണിയിൽ കാണുന്ന അപ്ലയൻസസ് ഉൾപ്പെടെയുള്ള സമ്മാനമോ ഡിസ്‌കൗണ്ടോ ഉപഭോക്താവിന് ലഭിക്കും. ഏപ്രിൽ 14ന് അവസാനിക്കുന്ന ഓഫറിനൊപ്പം 75ശതമാനം വരെ വിഷു സ്‌പെഷ്യൽ വിലക്കുറവുമുണ്ട് .
എ.സി​ മോഡലുകളിൽ സ്‌പെഷ്യൽ പ്രൈസും ഏറ്റവും കുറഞ്ഞ ഇ.എം.ഐയും മൈജിയി​ലുണ്ട്. സീറോ ഡൗൺ പേയ്‌മെന്റിൽ 2024ലെ പുതി​യ മോഡൽ എ.സി​കൾ വാങ്ങാൻ ഉള്ള അവസരം ഇപ്പോഴും ലഭ്യമാണ്.
നോർമൽ, സ്മാർട്ട്, സ്മാർട്ട് 4കെ , ഗൂഗിൾ,ആൻഡ്രോയിഡ്, എഫ്.എച്ച്.ഡി​ എന്നിങ്ങനെയുള്ള ടി​.വി​ മോഡലുകൾ സ്‌പെഷ്യൽ പ്രൈസിൽ സ്വന്തമാക്കാം. ഐഫോൺ മോഡലുകൾ ഏറ്റവും കുറഞ്ഞ പ്രൈസിലും ഓപ്പോ, വിവോ, ഷാവോമി, സാംസങ് എന്നിങ്ങനെ പ്രമുഖ കമ്പനികളുടെ മൊബൈൽ ഫോണുകൾ മൈജിയുടെ സ്‌പെഷ്യൽ പ്രൈസിലും ലഭിക്കും. ഫീച്ചർ ഫോണുകൾ 799 രൂപ മുതൽ തുടങ്ങുമ്പോൾ പ്രമുഖ ബ്രാൻഡുകളുടെ ടാബ്‌ലെറ്റുകൾ ഏറ്റവും കുറഞ്ഞ ഋങക യിൽ വാങ്ങാനുള്ള സൗകര്യവും മൈജി നൽകുന്നു. എല്ലാ ലാപ്‌ടോപ്പ് ബ്രാൻഡുകളും മൈജി സ്‌പെഷ്യൽ പ്രൈസിൽ ലഭ്യമാണ്.
മൈജി വിഷുക്കൈനേട്ടത്തിനൊപ്പം ഏറ്റവും കുറഞ്ഞ മാസത്തവണയിൽ ഉത്പന്നങ്ങൾ വാങ്ങാൻ മൈജി സൂപ്പർ ഇ.എം.ഐ , വാറണ്ടി​ പിരിയഡ് കഴിഞ്ഞാലും ഒരു വർഷം അഡി​ഷണൽ വാറണ്ടി​ നല്കുന്ന മൈജി എക്സ്റ്റന്റഡ് വാറണ്ടി​, ഗാഡ്ജറ്റുകൾ വെള്ളത്തിൽ വീണാലും കളവ് പോയാലും ഡിസ്‌പ്ലേ പോയാലും പരിരക്ഷ ലഭിക്കുന്ന മൈജി പ്രൊട്ടക്ഷൻ പ്ലാൻ എന്നിങ്ങനെ മറ്റെങ്ങും ലഭിക്കാത്ത ഏറ്റവും മികച്ച കസ്റ്റമർ കെയറും വില്പനാനന്തര സേവനവും മൈജിയുടെ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്.
വിഷുക്കൈനേട്ടം ഓഫർ ഓൺലൈനിൽ ,myg.in ലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ​: 9249 001 001.