movie

തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു ഗാന്ധിമതി ബാലന്റെ അന്ത്യം. മലയാളസിനിമയുടെ ക്ളാസിക്കുകൾ എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഒട്ടേറെ സിനിമകൾ നിർമ്മിച്ചത് ഗാന്ധിമതി ബാലനായിരുന്നു.