heat

ചൂട് കുറയാത്ത സാഹചര്യത്തിൽ ഏപ്രിൽ 13 വരെ ജാഗ്രതാ നിർദ്ദേശമുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടി മഴയ്ക്ക് സാദ്ധ്യത. സംസ്ഥാനത്ത് 13 വരെ ഉയർന്ന താപനില തുടർന്നേക്കുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.