
ഇന്ത്യയും ചൈനയുമായി നിലനിൽക്കുന്ന അതിർത്തി തർക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരണവുമായി രംഗത്തെത്തി. ഇന്ത്യയും ചൈനയും തമ്മിലുള്ള സുസ്ഥിരമായ ബന്ധം ഇരു രാജ്യങ്ങൾക്കും മാത്രമല്ല, മുഴുവൻ മേഖലയ്ക്കും ലോകത്തിനും പ്രധാനം ആണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.