igla-

ഇന്ത്യൻവ്യോമസേനയ്ക്ക് ആകാശകരുത്ത് പകരാൻ ന്യൂജെൻ മിസൈൽ ഇഗ്ള എസ് റഷ്യയിൽ നിന്ന് എത്തിക്കഴിഞ്ഞു. ഇതോടെ ഇന്ത്യയ്ക്ക് ഇനി പ്രതിരോധ രംഗത്ത് വൻ കുതിച്ച് ചാട്ടമുണ്ടാകും.