d

കൊ​ച്ചി​:​ ​ പൈലറ്റുമാരുടെ ക്ഷാമം മൂലം പ്രമുഖ എയർലൈനായ വിസ്താര നിരവധി സർവീസുകൾ റദ്ദാക്കിയതിന് പിന്നാലെ വി​മാ​ന​ ​ടി​ക്ക​റ്റ് ​നി​ര​ക്കു​ക​ളി​ൽ​ 25​ ​മു​ത​ൽ​ 30​ ​ശ​ത​മാ​നം​ ​വ​രെ​ ​വ​ർ​ദ്ധ​ന​ ​

അ​വ​ധി​ക്കാ​ല​വും​ ​പൊ​തു​ ​തി​ര​ഞ്ഞെ​ടു​പ്പും​ ​മൂ​ലം​ ​യാ​ത്രി​ക​രു​ടെ​ ​എ​ണ്ണം​ ​കൂ​ടി​യ​തി​നി​ടെ​ ​വി​സ്താ​ര​ ​വ്യാ​പ​ക​മാ​യി​ ​സ​ർ​വീ​സ് ​റ​ദ്ദാ​ക്കി​യ​താ​ണ് ​സ്ഥി​തി​ ​വ​ഷ​ളാ​ക്കി​യ​ത്.​ ​അ​തേ​സ​മ​യം​ ​സാ​ങ്കേ​തി​ക​ ​പ്ര​ശ്ന​ങ്ങ​ൾ​ ​മൂ​ലം​ ​സ​ർ​വീ​സു​ക​ളു​ടെ​ ​എ​ണ്ണം​ ​കൂ​ട്ടാ​നും​ ​വ​ലി​യ​ ​വി​മാ​ന​ങ്ങ​ൾ​ ​ഉ​പ​യോ​ഗി​ക്കാ​നും​ ​മു​ൻ​നി​ര​ ​വി​മാ​ന​ ​ക​മ്പ​നി​ക​ൾ​ക്ക് ​ക​ഴി​യാ​ത്ത​തും​ ​പ്ര​ശ്ന​മാ​യി.​ ​

പൈ​ല​റ്റു​മാ​രു​ടെ​ ​സ​മ​രം​ ​മൂ​ലം​ ​വി​സ്താ​ര​ ​ക​ഴി​ഞ്ഞ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​പ്ര​തി​ദി​നം​ ​മു​പ്പ​ത് ​സ​ർ​വീ​സു​ക​ൾ​ ​വ​രെ​യാ​ണ് ​റ​ദ്ദാ​ക്കി​യ​ത്.​ ​മ​റ്റൊ​രു​ ​വി​മാ​ന​ ​ക​മ്പ​നി​യാ​യ​ ​ഗോ​ ​ഫ​സ്റ്റി​ന്റെ​ ​പാ​പ്പ​ർ​ഹ​ർ​ജി​യും​ ​എ​ൻ​ജി​ൻ​ ​ത​ക​രാ​ർ​ ​മൂ​ലം​ ​ഇ​ൻ​ഡി​ഗോ​യു​ടെ​ ​നി​ര​വ​ധി​ ​വി​മാ​ന​ങ്ങ​ൾ​ ​ഗ്രൗ​ണ്ട് ​ചെ​യ്ത​തും​ ​ ​ ​വെ​ല്ലു​വി​ളി​യാ​യി.


ക​ഴി​ഞ്ഞ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ഡ​ൽ​ഹി​യി​ൽ​ ​നി​ന്ന് ​ബം​ഗ​ളൂ​രു,​ ​കൊ​ച്ചി,​ ​ഗോ​വ,​ ​ജ​മ്മു​ ​തു​ട​ങ്ങി​യ​ ​മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള​ ​ടി​ക്ക​റ്റ് ​നി​ര​ക്കു​ക​ളി​ൽ​ 25​ ​ശ​ത​മാ​നം​ ​വ​ർ​ദ്ധ​ന​യു​ണ്ടാ​യെ​ന്ന് ​ട്രാ​വ​ൽ​ ​ഏ​ജ​ൻ​സി​ക​ൾ​ ​പ​റ​യു​ന്നു.​ ​യാ​ത്ര​ക്കാ​രു​ടെ​ ​വ​ർ​ദ്ധ​ന​യും​ ​വി​മാ​ന​ങ്ങ​ളു​ടെ​ ​കു​റ​വി​നു​മൊ​പ്പം​ ​രാ​ജ്യാ​ന്ത​ര​ ​വി​പ​ണി​യി​ൽ​ ​ക്രൂ​ഡോ​യി​ൽ​ ​വി​ല​ ​കു​തി​ച്ചു​യ​രു​ന്ന​തും​ ​വ്യോ​മ​യാ​ന​ ​മേ​ഖ​ല​യ്ക്ക് ​ക​ടു​ത്ത​ ​പ​രീ​ക്ഷ​ണ​മാ​ണ് ​സൃ​ഷ്ടി​ക്കു​ന്ന​ത്.