ss


കോക്കാട്:പടിഞ്ഞാറങ്ങാടി കോക്കാട് കല്ലായിക്കൽ ഹരിദാസൻ (66) നിര്യാതനായി.

ഭാര്യ; രമണി മക്കൾ; ഹരീഷ് (പട്ടിത്തറ ഗ്രാമപഞ്ചായത്ത് അംഗം), ഹരിത, ഹരിനാഥ് ( പ്രതിപക്ഷ നേതാവിന്റെ അഡിഷണൽ പി.എ). മരുമക്കൾ; സൗമ്യ, പ്രജീഷ്.സംസ്‌കാരം ഇന്ന് രാവിലെ 9 ന് ഷൊർണൂർ ശാന്തിതീരത്ത്.