bus

സൂപ്പർ ഫാസ്റ്റ് മുതലുള്ള കെ.എസ്.ആർ.ടി.സി ബസുകളിൽ ഇനി യാത്രയ്ക്കിടെ ലഘുഭക്ഷണവും വെള്ളവും വാങ്ങാനാകും. പണം ഡിജിറ്റലായും നൽകാം. ഇവയുടെ മാലിന്യം സംഭരിക്കേണ്ടത് കരാർ എടുക്കുന്ന ഏജൻസിയുടെ ചുമതലയാണ്