nissan-magnite

2020 ഡിസംബറിൽ ലോഞ്ച് ചെയ്‌ത നിസ്സാൻ മാഗ്നെറ്റ് മൂന്ന് വർഷം പിന്നിടുമ്പോൾ ഇന്ത്യൻ നിരത്തുകളിൽ ഒരു ലക്ഷത്തിലധികം വാഹനങ്ങളാണ് എത്തിച്ചുകഴിഞ്ഞത്. ഇതിന്റെ ഭാഗമായി മാഗ്നെറ്റ് മോഡലുകൾക്ക് അതിവിപുലമായ ഓഫറുകളാണ് കസ്‌റ്റമേഴ്‌സിനായി ഒരുക്കിയിരിക്കുന്നത്.

പഴയ കാർ മാറ്റി പുതിയ മാഗ്നെറ്റ് വാങ്ങുമ്പോൾ 45,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും, 25,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടും ലഭിക്കുന്നു. കൂടാതെ NRI / FARMER/GOVT.EMPLOYEES എന്നിവർക്ക് കോർപ്പറേറ്റ് ബോണസ് 10,000 രൂപ അടക്കം ആകെ 98,000 രൂപയുടെ ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. കൂടാതെ രണ്ട് വർഷത്തെ സർവീസ് തികച്ചും സൗജന്യമായി ലഭിക്കുന്നു.

നിസ്സാൻ മാഗ്നെറ്റ് ഇപ്പോൾ ഒരു ലിറ്റർ നാച്ചുറലി ആസ്‌പിറേറ്റഡ് എൻജിൻ മാനുവൽ മോഡൽ 5.99 ലക്ഷം, ടർബോ മാനുവൽ 9.19 ലക്ഷം, ടർബോ ഇഢം 10.20 ലക്ഷം എന്നീ വിലകളിൽ ലഭ്യമാണ്. കസ്‌റ്റമേഴ്‌സിന് ഓൺ റോഡ് 1,22,000 രൂപയുടെ ആനുകൂല്യങ്ങൾ ലഭ്യമാണ്. കൂടാതെ 100 ശതമാനം ലോൺ 6.99 ശതമാനം മുതൽ ആരംഭിക്കുന്ന വിവിധ സ്കീമുകളിൽ ഫിനാൻസ് സൗകര്യവും ലഭ്യമാണ്. വിവരങ്ങൾക്ക് 7669061131, 9731165936 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.