ship

ഇറാൻ സൈന്യം പിടിച്ചെടുത്ത എം.എസ്.സി ഏരീസ് എന്ന ഇസ്രയേൽ ചരക്ക് കപ്പലിൽ മലയാളി യുവതിയും. തൃശൂർ വെളുത്തൂർ സ്വദേശി ആന്റസജോസഫാണ് കപ്പലിലുള്ള നാലാമത്തെ മലയാളി.ട്രൈനിംഗിന്റെ ഭാഗമായി ഒമ്പതുമാസമായി കപ്പലിൽജോലി ചെയ്തുവരികയായിരുന്നു ആന്റസ. മകളുടെ കാര്യത്തിൽ വലിയ ആശങ്ക ഉള്ളതായി ആന്റസയുടെ പിതാവ് ഒരു മാദ്ധ്യമത്തോട് പറഞ്ഞു.