don

ബോളിവുഡ് താരം സൽമാൻഖാന്റെ വീടിന് നേരെയുണ്ടായ വെടിവയ്പിൽ പ്രതികരിച്ച് പിതാവും തിരക്കഥകൃത്തുമായ സലിം ഖാൻ. കുടുംബാംഗങ്ങൾ സുരക്ഷിതരാണെന്നും സംഭവത്തിൽ ഭയപ്പെടാനില്ലെന്നും സലിം ഖാൻ ദേശീയ മാധ്യമത്തിനോട് പറഞ്ഞു.