ഇറാൻ ആക്രമണത്തെ അപലപിച്ച യു.കെ, ജർമനി, ഫ്രാൻസ് രാജ്യങ്ങളുടെ അംബാസിഡർമാരെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം എതിർപ്പ് അറിയിച്ചു.