ss

നെയ്യാറ്റി​ൻകര: എസ്.എൻ.ഡി​.പി​ യോഗം നെയ്യാറ്റിൻകര യൂണിയൻ വനിതാസംഘം സെക്രട്ടറി റീനാ ബൈജുവിന്റെ മാതാവും എസ്.എൻ.ഡി​.പി​ യോഗം മുള്ളറവിള 811-ാം നമ്പർ ശാഖ മുൻ സെക്രട്ടറിയുമായ പരേതനായ വിശ്വനാഥപ്പണി​ക്കരുടെ ഭാര്യ മുള്ളറവിള ഗുരുപവനപുരിയിൽ ശകുന്തള (66) നി​ര്യാതയായി​. മകൻ: പരേതനായ റിജു. മരുമകൻ: ബൈജു (ബിസിനസ്). സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.