
ഫെബ്രുവരിയിൽ പ്രഖ്യാപിച്ച്, റേക്കുകളടക്കം എത്തിച്ചിട്ടും കേരളത്തിൽ മൂന്നാം വന്ദേഭാരത് ട്രെയിൻ ഓടിക്കാതിരിക്കാൻ റെയിൽവേ ഉദ്യോഗസ്ഥലോബിയുടെ നീക്കം. നിലവിലെ രണ്ട് വന്ദേഭാരത് ട്രെയിനുകളും ലാഭത്തിൽ ഓടുമ്പോഴാണ് തൊടുന്യായങ്ങൾ പറഞ്ഞ് ബംഗളൂരു- എറണാകുളം ട്രെയിൻ മുടക്കാൻ നോക്കുന്നത്.