help

സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 18 വർഷം മരണം കാത്തുകിടന്ന റഹീമിനെ രക്ഷിച്ചെടുക്കാനായി ബോചെ യാചകയാത്ര നടത്തിയതും തുടർന്നുണ്ടായ സംഭവങ്ങളും സിനിമയാക്കാൻ ബോചെ