അപൂർവങ്ങളിൽ അപൂർവമായ തന്റെ രോഗത്തിന് ചികിത്സയ്ക്കായുള്ള പോരാട്ടിത്തിലാണ് മലപ്പുറം പൊന്നാനി സ്വദേശിയായ ഇരുപത്തിയെട്ടുകാരൻ ആദിൽ അഷ്രഫ്. ജന്മനാലുള്ള അസുഖം എന്താണെന്ന് കണ്ടെത്താൻ ആദിലിൻ തന്റെ ജീവിതത്തിലെ നീണ്ട 25 വർഷങ്ങള്‍ വേണ്ടിവന്നു