
കനത്ത മഴയെ തുടർന്ന് ഉണ്ടായ വെള്ള പ്പൊക്കത്തിൽ മുങ്ങിയിരിക്കുക ആണ് ഗൾഫ് നാടുകൾ. ദുബായിൽ മഴ തുടരുന്ന സാഹചര്യത്തിൽ കൊച്ചിയിൽ നിന്ന് ദുബായിലേക്ക് ഉള്ള വിമാനങ്ങൾ റദ്ദാക്കി. ഒമാനിൽ മഴ തുടരും എന്ന് ആണ് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. കേരളത്തിൽ പെയ്യുന്നതിന്റെ പകുതി മഴ കിട്ടിയപ്പോൾ തന്നെ ഗൾഫ് നാട് മുങ്ങിയതിന്റെ കാരണം എന്താണ് എന്ന് അറിയണ്ടേ