a

ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിൻ പദ്ധതി പുരോഗമിക്കുന്നുവെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. മുംബൈ -അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പാളത്തിലെത്താനുള്ള ഒരുക്കങ്ങൾ തുടരുന്നതിനിടെയാണ് തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ നിർമ്മിക്കാനുള്ള നീക്കം.