തൊട്ടറിയാൻ...കോട്ടയം ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ.കെ.ഫ്രാൻസിസ് ജോർജിന് വേണ്ടി തിരുനക്കരയിൽ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുത്ത ശേഷം രാഹുൽ ഗാന്ധി വാഹനത്തിൽ കയറുമ്പോൾ കൈയ്യിൽ പിടിക്കാൻ ശ്രമിക്കുന്ന പ്രവർത്തകർ