വിമാന സർവീസുകളുടെയും യാത്രക്കാരുടെയും എണ്ണത്തിൽ വമ്പൻ കുതിപ്പുമായി റെക്കോഡ് നേട്ടം കുറിച്ച് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. 2023-24 സാമ്പത്തിക വർഷത്തിൽ മുൻ വർഷത്തെ കണക്കുകളെ ബഹുദൂരം പിന്നിലാക്കിയാണ് നേട്ടം സ്വന്തമാക്കിയത്