sobh


ആറ്റിങ്ങൽ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി നടി ശോഭനയെ വേദിയിൽ കണ്ടുമുട്ടിയപ്പോൾ .ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ,നഗരസഭാ വാർഡ് കൗൺസിലർ പി.വി മഞ്ജു എന്നിവർ സമീപം