
തിരുവനന്തപുരം: ട്രിവാൻഡ്രം മ്യൂസിക് ഫെർട്ടേർണിറ്റിയുടെ വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എം.കെ.വിവേകാനന്ദൻ നായർ (പ്രസിഡന്റ്),കല്ലറ ഗോപൻ(ജനറൽ സെക്രട്ടറി),ആശ അജയ്,സരിത രാജീവ് (വൈസ് പ്രസിഡന്റുമാർ),അശോക് കുമാർ,എം.രാധാകൃഷ്ണൻ (ജോയിന്റ് സെക്രട്ടറിമാർ), എൽ.പ്രമീള (ട്രഷറർ ),മധുസൂദനൻ നായർ (ഓഡിറ്റർ ),കാവാലം ശ്രീകുമാർ,ഒ.എൻ.വി.രാജീവ്,ബാബുജോസ്,അഭിരാം കൃഷ്ണൻ,സതീഷ് ബാബു,രാജ് മോഹൻ,എൽ.എഫ്.ക്രിസ്റ്റഫർ,ഹരീഷ് മണി,മധു അഞ്ചൽ,സുഗന്ധി നായർ ( ഭരണസമിതി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.