തിരുവനന്തപുരം: പി.പദ്മരാജൻ ട്രസ്റ്റ് വിസ്മയാസ് മാക്സ് ക്യാമ്പസിൽ ഗാന്ധിമതി ബാലൻ അനുസ്മരണം സംഘടിപ്പിച്ചു. ട്രസ്റ്റ് ചെയർമാൻ വിജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജി.വേണുഗോപാൽ,മധുപാൽ,ബൈജു ചന്ദ്രൻ,എസ്.കുമാർ,കല്ലിയൂർ ശശി,രാധാലക്ഷ്മി പദ്മരാജൻ,പ്രദീപ് പനങ്ങാട്,പൂജപ്പുര രാധാകൃഷ്ണൻ,എം.എസ്.തോമസ്,എ.ചന്ദ്രശേഖർ,മുരളി കോട്ടയ്ക്കകം,സുഭാഷ് വർമ്മ,സുമേഷ് സുകുമാരൻ,പി.ആർ.രാജശേഖരൻ,അനിൽ ദേവ് തുടങ്ങിയവർ സംസാരിച്ചു.