
സ്വാതന്ത്ര്യത്തിനുശേഷം നവീന ഇന്ത്യ കെട്ടിപ്പടുക്കാൻ ഭരണകർത്താക്കൾ ആശ്രയിച്ചത് സോഷ്യലിസം എന്ന സിദ്ധാന്തത്തെയാണ്. സമത്വം എന്ന ആശയത്തിന് ഊന്നൽനൽകുന്ന സോഷ്യലിസം ഒരു സിദ്ധാന്തമെന്ന നിലയിൽ ആകർകമാണെങ്കിലും, പ്രയോഗത്തിൽ ദയനീയ പരാജയമാണെന്നാണ് കഴിഞ്ഞ 75 വർഷത്തിനിടയിലെ അനുഭവങ്ങളും വസ്തുതകളും സാക്ഷ്യപ്പെടുത്തുന്നത്