
പേരിൽ 'സുഗന്ധ'മൊക്കെയുണ്ടെങ്കിലും വയനാട്ടിലെ സുഗന്ധഗിരി മരംമുറിക്കൽ കേസിന്റെ അന്വേഷണത്തിനും വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരായ നടപടിക്കും പിന്നിലെ അണിയറ നാടകങ്ങളിൽ പരക്കുന്നത് അഴിമതിയുടെ മാത്രമല്ല അധികാര ദുർവിനിയോഗത്തിന്റെയും അവിഹിത ഇടപെടലുകളുടെയും പ്രതികാര നടപടിയുടെയും അസഹ്യ ദുർഗന്ധമാണ്