ബാലരാമപുരം: മരുതൂർക്കോണം എസ്.എൽ. നിവാസിൽ കെ. സുഗതന്റെ ( റിട്ട.. ടെലികോം ) ഭാര്യ വി.ലീലാമണി (63) നിര്യാതയായി. മക്കൾ :സുമേഷ്, ലിമേഷ് .മരുമക്കൾ :വി.എൻ. വിദ്യ, കസ്തൂരി .സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 മണിക്ക്.