
നെട്ടയം: മണികണ്ഠേശ്വരം അയോദ്ധ്യനഗർ രാധാകൃഷ്ണ വിലാസത്തിൽ ബി. സരോജിനി അമ്മ (86)
നിര്യാതയായി.മക്കൾ:പരേതനായ ശിവൻകുട്ടിനായർ ,പ്രഭാകുമാർ,കുമാരിജയ,അനിതകുമാരി,രാധാകൃഷ്‌ണൻ
ബിജു.മരുമക്കൾ:ഉഷ,ജയ,മധുകുമാർ,രമേഷ്കുമാർ,അംബികശ്രീ,സരിത.
സഞ്ചയനം -വ്യാഴം രാവിലെ 8.30 ന്.