s

സോഷ്യൽ മീഡിയ എത്ര സ്വാധീനം ചെലുത്തി എന്നുപറഞ്ഞാലും പുസ്തകങ്ങൾ മനുഷ്യമനസിൽ സൃഷ്ടിച്ച സ്വാധീനശക്തി മറികടക്കാൻ കഴിയില്ല. പുസ്തകങ്ങൾ വായനക്കാരനെ മറ്റൊരു ലോകത്തേക്കാണ് കൂട്ടി ക്കൊണ്ടു പോകുന്നത്. അതുകൊണ്ടു തന്നെയാണ് വായനയ്ക്ക് മരണമില്ലാത്തതും. ഒരു നല്ല പുസ്തകം മികച്ച സുഹൃത്ത് കൂടിയാണ്‌