a

ചുട്ടു പൊള്ളുന്ന കാലാവസ്ഥയിൽ വൈദ്യുതി കൂടി ഇല്ലാതെ വന്നാൽ ഉണ്ടാവുന്ന ദുരിതം വലുതാണ്. തിരുവനന്തപുരം ശാസ്തമംഗലം ജംഗ്ഷനിലെ ആൽമരത്തിന്റെ ശിഖരങ്ങൾ ഒടിഞ്ഞുവീണതിനെ തുടർന്ന് 16 മണിക്കൂറോളമാണ് പ്രദേശത്ത് വൈദ്യുതി മുടങ്ങിയത്