a

ഈ വ്യത്യസ്ത വോട്ട് തേടൽ യു.ഡി.എഫ്.സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രന് വേണ്ടിയാണ്. ആരോഗ്യം സംരക്ഷിക്കാം കൂടെ വോട്ടും പിടിക്കാം എന്ന ആശയം മുൻനിർത്തിയാണ് ചവറ നിയോജകമണ്ഡലത്തിന്റെ നേതൃത്വത്തിൽ പ്രഭാത സവാരി സംഘടിപ്പിച്ചത്