madhusudhana
എൻ. മധുസൂ​ധ​നൻ

കൊല്ലം: കല്ലറ പാങ്ങോട് മനോഹറിൽ എൻ. മധുസൂദ​നൻ (77) നിര്യാതനായി. പുതുശേരി പല്പു ആർട്‌സ് ആൻഡ് സയൻസ് കോളേജ് മാനേജർ, ഇൻഡ് റോയൽ പ്രോപ്പർട്ടീസ് മാനേജർ, ഇൻഡ് റോയൽ ഫർണിച്ചർ മാനേജർ, പാങ്ങോട് ടൗൺ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: മേരിക്കുട്ടി. മക്കൾ: മാനവ് മധു, മഞ്ജു മധു. മരുമകൾ: ആശ. സഞ്ചയനം 24​ന് രാവിലെ 6​ന്.