a

ഇന്ന് പണം കയ്യിൽ കൊണ്ട് നടക്കുന്നത് ചുരുക്കം ചിലർ മാത്രമാണ്. കൂടുതലും ഓൺലൈൻ പേമെന്റ് ആണ്. ഒരു മാസം മുമ്പ് ഇത്തരമൊരു യു.പി.ഐയുമായി ഫ്ളിപ്പ്കാർട്ടും രംഗത്തെത്തി. ഇതോടെ ഗൂഗിൾപേയും ഫോൺപേയും പോലുള്ള വിദേശ യു.പി.ഐകൾപൂട്ടിക്കെട്ടേണ്ടി വരമോ എന്ന ചോദ്യവും ഉയർന്നിരുന്നു