തിരുവനന്തപുരം :കുര്യാത്തി അമ്മൻകോവിൽ ജംഗ്ഷന് സമീപം എ ടി ആർ ഡബ്ളിയു എ-18ൽ രത്നമ്മ ( 78)നിര്യാതയായി.
ഭർത്താവ് ത്യാഗരാജൻ ( റിട്ട. കെ എസ് ഇ ബി ).മകൾ സൂര്യ .മരുമകൻ
സുരേഷ് കുമാർ . സഞ്ചയനം ഞായറാഴ്ച്ച രാവിലെ 8 മണിക്ക്.