p

കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ അഞ്ചാം സെമസ്റ്റർ ബി.ടെക് (2020 സ്‌കീം) റഗുലർ - 2021 അഡ്മിഷൻ, സപ്ലിമെന്ററി - 2020 അഡ്മിഷൻ, മേയ് 2024 പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

ടൈംടേബിൾ

മൂന്നാം സെമസ്റ്റർ എം.സി.എ. ഡിഗ്രി (2020 സ്‌കീം) റഗുലർ- 2022 അഡ്മിഷൻ, സപ്ലിമെന്ററി - 2020 & 2021 അഡ്മിഷൻ, ഏപ്രിൽ 2024 പരീക്ഷയുടെ ടൈംടേബിൾ (തിയറി ആൻഡ് പ്രാക്ടിക്കൽ) പ്രസിദ്ധീകരിച്ചു.

പ്രോജക്ട്/വൈവവോസി

ആറാം സെമസ്റ്റർ സി.ആർ. സി.ബി.സി.എസ്.എസ്. ബി.എസ് സി. കമ്പ്യൂട്ടർ സയൻസ് 2 (ബി ) (320), ഏപ്രിൽ 2024 (റഗുലർ - 2021 അഡ്മിഷൻ, സപ്ലിമെന്ററി - 2019, 2020 അഡ്മിഷൻ) പരീക്ഷയുടെ മേജർ പ്രോജക്ട് 2024 മേയ് 2 മുതൽ ആരംഭിക്കും.


ആറാം സെമസ്റ്റർ ബി.കോം. ട്രാവൽ ആന്റ് ടൂറിസം മാനേജ് മെന്റ് (338), ഏപ്രിൽ 2024 പരീക്ഷയുടെ പ്രോജക്ട്/വൈവവോസി 2024 മേയ് 2, 3 തീയതികളിൽ നടത്തും.

അഡ്മിഷൻ ആരംഭിച്ചു

ശാസ്താംകോട്ട യു.ഐ.ടി. സെന്ററിൽ പി.ജി. സർട്ടിഫിക്കറ്റ് ഇൻ കൗൺസിലിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് ഫോൺ: 9447321507.

കാ​ലി​ക്ക​റ്റ് ​സ​ർ​വ​ക​ലാ​ശാ​ല​ ​പ​രീ​ക്ഷാ​ഫ​ലം

സ​ർ​വ​ക​ലാ​ശാ​ലാ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജി​ലെ​ ​(​ഐ.​ഇ.​ടി​)​ ​അ​ഞ്ചാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​ടെ​ക് ​ന​വം​ബ​ർ​ 2023​ ​(2019​ ​മു​ത​ൽ​ 2021​ ​വ​രെ​ ​പ്ര​വേ​ശ​നം​)​ ​റ​ഗു​ല​ർ,​ ​സ​പ്ലി​മെ​ന്റ​റി,​ ​ഇം​പ്രൂ​വ്‌​മെ​ന്റ് ​പ​രീ​ക്ഷ​ക​ളു​ടെ​യും​ ​ന​വം​ബ​ർ​ 2022​ ​(2015​ ​മു​ത​ൽ​ 2018​ ​വ​രെ​ ​പ്ര​വേ​ശ​നം​)​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ​യു​ടെ​യും​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ​മേ​യ് 10​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ​രീ​ക്ഷ​യ്ക്ക് ​അ​പേ​ക്ഷി​ക്കാം


ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ,​ ​എം.​എ​സ് ​സി,​ ​എം.​കോം,​ ​എം.​എ​സ്.​ഡ​ബ്ല്യു,​ ​എം.​എ​ ​ജെ.​എം.​സി,​ ​എം.​റ്റി.​റ്റി.​എ,​ ​എം.​എ​ച്ച്.​എം​ ​(​സി.​എ​സ്.​എ​സ് 2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2022​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2019,2020,2021,2022​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ്),​ ​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​ൽ.​ഐ.​ബി.​ഐ.​എ​സ്.​സി​ ​(2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2022​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2020,2021,2022​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ്)​ ​പ​രീ​ക്ഷ​ക​ൾ​ക്ക് ​മേ​യ് ​ര​ണ്ടു​ ​മു​ത​ൽ​ ​ഏ​ഴു​വ​രെ​ ​അ​പേ​ക്ഷി​ക്കാം

പ​രീ​ക്ഷാ​ ​തീ​യ​തി
ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ഐ.​എം.​സി.​എ​ ​(2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2017,2018,2019,2020,2021,2022​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​),​ ​ഡി.​ഡി.​എം.​സി.​എ​ ​(2014,2015,2016​ ​അ​ഡ്മി​ഷ​ൻ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​പ​രീ​ക്ഷ​ക​ൾ​ ​മേ​യ് ​ര​ണ്ടി​ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം
സ്‌​കൂ​ൾ​ ​ഒ​ഫ് ​നാ​നോ​സ​യ​ൻ​സ് ​ആ​ൻ​ഡ് ​നാ​നോ​ടെ​ക്‌​നോ​ള​ജി​ ​ന​ട​ത്തി​യ​ ​ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ് ​സി​ ​ഫി​സി​ക്‌​സ്,​ ​എം.​എ​സ് ​സി​ ​കെ​മി​സ്ട്രി​ ​ഫാ​ക്ക​ൽ​റ്റി​ ​ഒ​ഫ് ​സ​യ​ൻ​സ് ​(2023​-25​ ​ബാ​ച്ച് ​റ​ഗു​ല​ർ,​ 2022​-24​ ​ബാ​ച്ച് ​റീ​അ​പ്പി​യ​റ​ൻ​സ്)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

യു.​ജി.​സി​-​നെ​റ്റ് ​ഇ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്യാം

നാ​ഷ​ണ​ൽ​ ​ടെ​സ്റ്റിം​ഗ് ​ഏ​ജ​ൻ​സി​ 2023​ ​ഡി​സം​ബ​റി​ൽ​ ​ന​ട​ത്തി​യ​ ​യു.​ജി.​സി​-​നെ​റ്റ് ​പ​രീ​ക്ഷ​യു​ടെ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്യാം.​ ​ജൂ​നി​യ​ർ​ ​റി​സ​ർ​ച്ച് ​ഫെ​ലോ​ഷി​പ്പി​നും​ ​(​J​R​F​),​ ​അ​സി​സ്റ്റ​ന്റ് ​പ്രൊ​ഫ​സ​ർ​ ​ത​സ്തി​ക​യ്ക്കും​ ​യോ​ഗ്യ​ത​ ​നേ​ടി​യ​വ​രു​ടെ​ ​പ​ട്ടി​ക​ ​ജ​നു​വ​രി​യി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.​ 83​ ​വി​ഷ​യ​ങ്ങ​ളി​ലാ​യി​ 9,45,872​ ​പേ​രാ​ണ് ​പ​രീ​ക്ഷ​ ​എ​ഴു​തി​യ​ത്.​ ​h​t​t​p​s​:​/​/​u​g​c​n​e​t.​n​t​a.​a​c.​i​n​ ​ൽ​ ​നി​ന്നാ​ണ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്യേ​ണ്ട​ത്.​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്യാ​ൻ​ ​ബു​ദ്ധി​മു​ട്ടു​ണ്ടാ​യാ​ൽ​ ​u​g​c​n​e​t​@​n​t​a.​a​c.​i​n​-​ൽ​ ​അ​റി​യി​ക്കാം.