face

സമൂഹമാദ്ധ്യമങ്ങളിലെ 'പ്രമുഖരുടെ" റിവ്യൂ കണ്ട് സൗന്ദര്യവർദ്ധക ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുന്നവർ സൂക്ഷിക്കുക. ഏതെങ്കിലും ക്രീം ഉപയോഗിച്ചപ്പോൾ കറുപ്പുമാറി വെളുത്തെന്നും മുഖകാന്തി വർദ്ധിച്ചെന്നും അവകാശപ്പെടുന്ന അക്കൗണ്ടുകളിൽ അധികവും വ്യാജം