പുതിയ പാമ്പൻ പാലം, കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽവേ പാലം യാഥാർത്ഥ്യത്തോടടുക്കുന്നു. അതിശയിപ്പിക്കുന്ന യാത്രാനുഭവത്തിന് ഇനി അധികനാൾ കാത്തിരിക്കേണ്ടിവരില്ല ശ്രീകുമാർ ആലപ്ര