jaiswal

ജോ​​​ധ്പൂ​​​ർ​​​:​​​ ​പ​രി​ക്കി​ൽ​ ​നി​ന്ന് ​മോ​ചി​ത​നാ​യി​ ​തി​രി​കെ​യെ​ത്തി​യ​ ​സ​ന്ദീ​പ് ​ശ​ർ​മ്മ​ ​ബാ​ളു​കൊ​ണ്ടും​ ​തു​ട​ർ​ച്ച​യാ​യ​ ​മോ​ശം​ ​പ്ര​ക​ട​ന​ങ്ങ​ൾ​ക്ക് ​ശേ​ഷം​ ​ഫോ​മി​ലേ​ക്ക് ​തി​രി​ച്ചെ​ത്തി​യ​ ​യ​ശ്വ​സി​ ​ജ​യ്‌​സ്വാ​ൾ​ ​ബാ​റ്റ് ​കൊ​ണ്ടും​ ​നി​റ​ഞ്ഞാ​ടി​യ​ ​മ​ത്സ​ര​ത്തി​ൽ​ ​രാ​ജ​സ്ഥാ​ൻ​ ​റോ​യ​ൽ​സ് 9​ ​വി​ക്ക​റ്റി​ന് ​മും​ബ​യ് ​ഇ​ന്ത്യ​ൻ​സി​നെ​ ​കീ​ഴ​ട​ക്കി​ ​പ്ലേ​ഓ​ഫി​ന് ​വ​ള​രെ​യ​ടു​ത്തേ​ക്കെ​ത്തി.​ ​​​ആ​​​ദ്യം​​​ ​​​ബാ​​​റ്റ് ​​​ചെ​​​യ്ത​​​ ​​​മും​​​ബ​​​യ് ​​​ഇ​​​ന്ത്യ​​​ൻ​​​സ് 20​​​ ​​​ഓ​​​വ​​​റി​​​ൽ​​​ 9​​​ ​​​വി​​​ക്ക​​​റ്റ് ​​​ന​​​ഷ്ട​​​ത്തി​​​ൽ​​​ 179​​​ ​​​റ​​​ൺ​​​സെ​​​ടു​​​ത്തു.​​​ ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​രാ​ജ​സ്ഥാ​ന്റെ​ ​ചേ​സിം​ഗി​നി​ടെ​ ​കു​റ​ച്ച് ​സ​മ​യം​ ​മ​ഴ​ ​ര​സം​കൊ​ല്ലി​യാ​യി​എ​ത്തി​യെ​ങ്കി​ലും9​ ​പ​ന്ത് ​ബാ​ക്കി​ ​നി​ൽ​ക്കെ​ 1​ ​വി​ക്ക​റ്റ് ​മാ​ത്രം​ ​ന​ഷ്ട​പ്പെ​ടു​ത്തി​ ​അ​വ​ർ​ ​വി​ജ​യ​ല​ക്ഷ്യ​ത്തി​ലെ​ത്തി​ ​(183​/1​).​ ​സെ​ഞ്ച്വ​റി​യു​മാ​യി​ ​പു​റ​ത്താ​കാ​തെ​ ​ടീ​മി​നെ​ ​വി​ജ​യ​തീ​ര​ത്തെ​ത്തി​ച്ച​ ​യ​ശ്വ​സി​ ​ജ​യ്‌​സ്വാ​ൾ​ ​(​ ​പു​റ​ത്താ​കാ​തെ​ 60​ ​പ​ന്തി​ൽ​ 104​)​ ​ചേ​സിം​ഗി​ൽ​ ​രാ​ജ​സ്ഥാ​ന്റെ​ ​മു​ന്ന​ണി​പ്പോ​രാ​ളി​യാ​യി.​ 7​ ​സി​ക്സും​ 9​ ​ഫോ​റും​ ​യ​ശ്വ​സി​യു​ടെ​ ​ബാ​റ്റി​ൽ​ ​നി​ന്ന് ​അ​തി​ർ​ത്തി​യി​ലേ​ക്ക് ​പ​റ​ന്നു. ​ ​ജോ​സ് ​ബ​ട്ട്ല​ർ​ ​(25​ ​പ​ന്തി​ൽ​ 35​),​ ​ക്യാ​പ്ട​ൻ​ ​സ​ഞ്ജു​ ​സാം​സ​ൺ​ ​(​പു​റ​ത്താ​കാ​തെ​ 28​ ​പ​ന്തി​ൽ​ 38​)​ ​എ​ന്നി​വ​ർ​ ​യ​ശ്വ​സി​ക്ക് ​മി​ക​ച്ച​ ​പി​ന്തു​ണ​ ​ന​ൽ​കി.നി​സാ​ര​ ​ക്യാ​ച്ചു​ക​ൾ​ ​പോ​ലും​ ​കൈ​വി​ട്ട​ ​മും​ബ​യ്‌​യു​ടെ​ ​ഫീ​ൽ​ഡിം​ഗ് ​ദ​യ​നീ​യ​മാ​യി​രു​ന്നു.
നേ​ര​ത്തേ​ ​​​ഐ.​​​പി.​​​എ​​​ൽ​​​ ​​​പ​​​തി​​​നേ​​​ഴാം​​​ ​​​സീ​​​സ​​​ണി​​​ൽ​​​ ​​​ഇ​​​റ​​​ങ്ങി​​​യ​​​ ​​​ആ​​​ദ്യ​​​ ​​​മ​​​ത്സ​​​ര​​​ത്തി​​​ൽ​​​ ​​​ത​​​ന്നെ​​​ 5​​​ ​​​വി​​​ക്ക​​​റ്റ് ​​​നേ​​​ട്ടം​​​ ​​​സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ ​​​സ​​​ന്ദീ​​​പ് ​​​ശ​​​ർ​​​മ്മ​​​​​ ​​​പ​​​വ​​​ർ​​​പ്ലേ​​​യി​​​ലും​​​ ​​​അ​​​വ​​​സാ​​​ന​​​ ​​​ഓ​​​വ​​​റി​​​ലും​​​ ​​​മും​​​ബ​​​യ്‌​​​യു​​​ടെ​​​ ​​​റ​​​ണ്ണൊ​​​ഴു​​​ക്ക് ​​​ത​​​ട​​​ഞ്ഞു.​​​ ​​​അ​​​വ​​​സാ​​​ന​​​ ​​​ഓ​​​വ​​​റി​​​ൽ​​​ ​​​സ​​​ന്ദീ​​​പ് 3​​​ ​​​വി​​​ക്ക​​​റ്റ് ​​​വീ​​​ഴ്ത്തി.​​​ ​​​ഐ.​​​പി.​​​എ​​​ല്ലി​​​ൽ​​​ 200​​​ ​​​വി​​​ക്ക​​​റ്റ് ​​​നേ​​​ട്ടം​​​ ​​​തി​​​ക​​​യ്ക്കു​​​ന്ന​​​ ​​​ആ​​​ദ്യ​​​ ​​​ബൗ​​​ള​​​റെ​​​ന്ന​​​ ​​​നേ​​​ട്ടം​​​ ​​​ച​​​ഹ​​​ൽ​​​ ​​​മു​​​ഹ​​​മ്മ​​​ദ് ​​​ന​​​ബി​​​യു​​​ടെ​​​ ​​​വി​​​ക്ക​​​റ്റ് ​​​വീ​​​ഴ്ത്തി​​​ ​​​സ്വ​​​ന്ത​​​മാ​​​ക്കി.​​​ ​​​ട്രെ​​​ൻ​​​ഡ് ​​​ബോ​​​ൾ​​​ട്ട് 2​​​ ​​​വി​​​ക്ക​​​റ്റ് ​​​വീ​​​ഴ്ത്തി.​​​ ​​​രാ​​​ജ​​​സ്ഥാ​​​ന്റെ​​​ ​​​ബൗ​​​ളിം​​​ഗി​​​ന് ​​​മു​​​ന്നി​​​ൽ​​​ ​​​തു​​​ട​​​ക്ക​​​ത്തി​​​ൽ​​​ ​​​പ​​​ത​​​റി​​​പ്പോ​​​യ​​​ ​​​മും​​​ബ​​​യ് ​​​ഒ​​​രു​​​ ​​​ഘ​​​ട്ട​​​ത്തി​​​ൽ​​​ 52/4​​​ ​​​എ​​​ന്ന​​​ ​​​നി​​​ല​​​യി​​​ൽ​​​ ​​​ആ​​​യി​​​രു​​​ന്നു.​തു​​​ട​​​ർ​​​ന്ന് ​​​ക്രീ​​​സി​​​ൽ​​​ ​​​ഒ​​​ന്നി​​​ച്ച​​​ ​​​തി​​​ല​​​ക് ​​​വ​​​ർ​​​മ്മ​​​യും​​​ ​​​(45​​​ ​​​പ​​​ന്തി​​​ൽ65​​​),​​​ ​​​നേ​​​ഹ​​​ൽ​​​ ​​​വ​​​ധേ​​​ര​​​യും​​​ ​​​(24​​​ ​​​പ​​​ന്തി​​​ൽ​​​ 49​​​)​​​ ​​​ചേ​​​ർ​​​ന്ന് ​​​മും​​​ബ​​​യ്‌​​​യെ​​​ ​​​പ്ര​​​തി​​​സ​​​ന്ധി​​​യി​​​ൽ​​​ ​​​നി​​​ന്ന് ​​​ക​​​ര​​​ക​​​യ​​​റ്റി.​​​ ​​​ഇ​​​രു​​​വ​​​രും​​​ ​​​അ​​​ഞ്ചാം​​​ ​​​വി​​​ക്ക​​​റ്റി​​​ൽ​​​ 52​​​ ​​​പ​​​ന്തി​​​ൽ​​​ ​​​കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്ത​​​ 99​​​ ​​​റ​​​ൺ​​​സാ​​​ണ് ​​​മും​​​ബ​​​യ് ​​​ഇ​​​ന്ത്യ​​​ൻ​​​സി​​​ന്റെ​​​ ​​​ന​​​ട്ടെ​​​ല്ലാ​​​യ​​​ത്.