
മോദിയുടെ ഗ്യാരന്റി... കോട്ടയം പ്രിൻസ് ഹോട്ടലിൽ നടത്തിയ സംയുക്ത പത്രസമ്മേളനത്തിനിടയിൽ പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ ആന്റണി വികസനരേഖ ഉയർത്തി കാണിക്കുന്നു. കോട്ടയം മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി സമീപം ഫോട്ടോ :ശ്രീകുമാർ ആലപ്ര