തിരുവനന്തപുരം: ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം നടക്കുന്ന കേന്ദ്രങ്ങൾ ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. വൈകിട്ട് ആറുമണിയാണ് സമയം.
പേരൂർക്കട, തിരുമല, വട്ടിയൂർക്കാവ്, കിഴക്കേക്കോട്ട, വിഴിഞ്ഞം. പാപ്പനംകോട്, ശ്രീകാര്യം, കഴക്കൂട്ടം, കല്ലിയൂർ, ബീമാപ്പള്ളി,പൂന്തുറ, നെയ്യാറ്റിൻകര ടൗൺ, ആറ്റിങ്ങൽ കച്ചേരിനട, കിളിമാനൂർ, വിതുര, വർക്കല മൈതാനം, പാറശ്ശാല, ഉദിയൻകുളങ്ങര, വെഞ്ഞാറമൂട്, വെള്ളറട ജംഗ്ഷൻ, കാട്ടാക്കട ജംഗ്ഷൻ എന്നിവിടങ്ങളാണ് പ്രധാന വേദികൾ.