a

മംഗളൂരുവിൽ നിന്ന് തെക്കൻ കേരളത്തിലേക്ക് പുതിയ ട്രെയിൻ. നിർത്തുന്നത് വെറും ആറ് സ്റ്റോപ്പുകളിൽ മാത്രം. മംഗലാപുരത്ത് നിന്ന്‌ കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് പുതിയ ഒരു ട്രെയിൻ കൂടി ഈ റൂട്ടിൽ ഓടിത്തുടങ്ങി