rain

തിരുവനന്തപുരത്ത് ശക്തമായ വേനൽ മഴ. ഇരുപത് മിനിട്ടോളം നഗരത്തിൽ മഴപെയ്തു. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ഒൻപതു ജില്ലകളിൽ മഴ കിട്ടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു