ss

കിളിമാനൂർ: മേലതിൽ പുത്തൻ വീട്ടിൽ പരേതനായ ജനാബ് അലിയാരുകുഞ്ഞിന്റെ (പലചരക്കു വ്യാപാരം, മുക്ക് റോഡ്) മകൻ എ.കെ. സൈനുദ്ധീൻ (68)നിര്യാതനായി. ഭാര്യ: ജുബൈറ സൈനുദ്ധീൻ. മക്കൾ: ജസ്ന സൈനുദ്ധീൻ,​ നസിംഖാൻ സൈനുദ്ധീൻ. മരുമക്കൾ: ഫൈസൽ മുല്ലാലയം,​ അസ്മിൻ അൻവർ. കബറടക്കം ഇന്ന് രാവിലെ 10.30ന് കിളിമാനൂർ ചൂട്ടയിൽ ജമാഅത്തിൽ.