ഗസയിൽ മനുഷ്യക്കുരുതി തുടരുന്ന ഇസ്രായേലിന് അമേരിക്ക 2,600 കോടി ഡോളറിന്റെ സൈനികസഹായം കൂടി നൽകുന്നു. ഇസ്രായേൽ, യുക്രെയ്ൻ, തായ്‌വാൻ എന്നീ രാജ്യങ്ങൾക്ക് 9500 കോടിയുടെ സൈനികസഹായം നൽകുന്ന ബിൽ യു.എസ് സെനറ്റ് പാസാക്കിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു