election

തൃശൂർ ഞാനിങ്ങ് എടുക്കുവാണെന്നു പറഞ്ഞ് കഴിഞ്ഞ തവണ ഇറങ്ങിയ സുരേഷ്‌ഗോപി ഇത്തവണ എങ്കിലും തൃശൂരെടുക്കുമോ എന്ന ചോദ്യം രാഷ്ട്രീയ കേരളം ഉന്നയിക്കുന്നുണ്ട്