d

കൊ​ച്ചി​:​ ​ 12 വർഷങ്ങൾക്ക് ശേഷം മകൾ നിമിഷപ്രിയയെ ഒരുനോക്ക് കണ്ട് അമ്മ പ്രേമകുമാരി. ​

വി​കാ​ര​നി​ർ​ഭ​ര​മാ​യി​രു​ന്നു​ ​കൂ​ടി​ക്കാ​ഴ്ച.​ ​നി​മി​ഷ​ ​പ്രി​യ​യു​ടെ​ ​മോ​ച​ന​ത്തി​നാ​യി​ ​ശ്ര​മി​ക്കു​ന്ന​ ​ത​മി​ഴ്‌​നാ​ട് ​സ്വ​ദേ​ശി,​ ​യെ​മ​നി​​​ൽ​ ​ജോ​ലി​​​ ​ചെ​യ്യു​ന്ന​ ​സാ​മു​വ​ൽ​ ​ജെ​റോ​മി​നും​ ​ഇ​ന്ത്യ​ൻ​ ​എം​ബ​സി​യി​​​ലെ​ ​ര​ണ്ട് ​ജീ​വ​ന​ക്കാ​ർ​ക്കു​മൊ​പ്പം​ ​പ്രാ​ദേ​ശി​ക​ ​സ​മ​യം​ ​പ​ത്ത​ര​യോ​ടെ​യാ​ണ് ​(​ഇ​ന്ത്യ​ൻ​സ​മ​യം​ ​ഒ​രു​മ​ണി​)​ ​പ്രേ​മ​കു​മാ​രി​ ​ത​ല​സ്ഥാ​ന​മാ​യ​ ​സ​ന​യി​ലെ​ ​ജ​യി​ലി​ലെ​ത്തി​യ​ത്.


നാ​ലു​പേ​രു​ടെ​യും​ ​ഫോ​ണു​ക​ൾ​ ​ജ​യി​​​ൽ​ ​അ​ധി​​​കൃ​ത​ർ​ ​വാ​ങ്ങി​​​വ​ച്ചു.​ ​പ്ര​ത്യേ​ക​ ​മു​റി​യി​ലാ​യി​രു​ന്നു​ ​കൂ​ടി​ക്കാ​ഴ്ച.​ ​മ​ക​ളെ​ ​ക​ണ്ട​ ​പ്രേ​മ​കു​മാ​രി​യു​ടെ​ ​ക​ണ്ണു​ക​ൾ​ ​നി​റ​ഞ്ഞുതുളുമ്പി.​ ​മകളാകട്ടെ അമ്മയെ ​വാ​രി​പ്പു​ണ​ർ​ന്നു.​ ​ഇ​രു​വ​രും​ ​പൊ​ട്ടി​ക്ക​ര​ഞ്ഞു.​ ​എം​ബ​സി​​​ ​ജീ​വ​ന​ക്കാ​ര​ൻ​ ​നെ​ഫേ​യും​ ​ജീ​വ​ന​ക്കാ​രി​​​ ​ദു​ഹ​യും​ ​സാ​മു​വ​ൽ​ ​ജെ​റോ​മും​ ​ജ​യി​​​ലി​​​ന് ​പു​റ​ത്തി​​​റ​ങ്ങി​​.​ ​എം​ബ​സി​ ​ജീ​വ​ന​ക്കാ​ർ​ ​ന​ൽ​കി​യ​ ​ഭ​ക്ഷ​ണം​ ​അ​മ്മ​യും​ ​മ​ക​ളും​ ​ഒ​ന്നി​ച്ചി​രു​ന്ന് ​ക​ഴി​ച്ചു.


2017​ൽ​ ​യെ​മ​ൻ​ ​പൗ​ര​ൻ​ ​ത​ലാ​ൽ​ ​അ​ബ്ദു​മ​ഹ്ദി​ ​കൊ​ല്ല​പ്പെ​ട്ട​ ​കേ​സി​ലാ​ണ് ​പാ​ല​ക്കാ​ട് ​കൊ​ല്ല​ങ്കോ​ട് ​സ്വ​ദേ​ശി​ ​നി​മി​ഷ​പ്രി​യ​യ്‌​ക്ക് ​വ​ധ​ശി​ക്ഷ​ ​വി​ധി​ച്ച​ത്.​ ​യെ​മ​ൻ​ ​പൗ​ര​ന്റെ​ ​ഗോ​ത്ര​വു​മാ​യി​ ​നി​മി​ഷ​പ്രി​യ​യു​ടെ​ ​മോ​ച​ന​ത്തി​നാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്താ​നാ​ണ് ​ശ്ര​മം.​ ​അ​യാ​ളു​ടെ​ ​കു​ടും​ബം​ ​മാ​പ്പു​ ​ന​ൽ​കി​യാ​ൽ​ ​ശി​ക്ഷ​യി​ള​വു​ ​ല​ഭി​ക്കും.


തൊ​ടു​പു​ഴ​ ​സ്വ​ദേ​ശി​ ​ടോ​മി​യെ​ ​വി​വാ​ഹം​ ​ക​ഴി​ച്ച് 2012​ലാ​ണ് ​നി​മി​ഷ​പ്രി​യ​ ​യെ​മ​നി​ൽ​ ​ന​ഴ്‌​സാ​യി​ ​പോ​യ​ത്.​ ​ത​ലാ​ൽ​ ​അ​ബ്ദു​ൾ​ ​മ​ഹ്ദി​യെ​ ​പ​രി​ച​യ​പ്പെ​ടു​ക​യും​ ​ഇ​രു​വ​രും​ ​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​ ​ക്ലി​നി​ക്ക് ​തു​ട​ങ്ങാ​ൻ​ ​തീ​രു​മാ​നി​ക്കു​ക​യും​ ​ചെ​യ്ത​തോ​ടെ​ ​നി​മി​ഷ​പ്രി​യ​യു​ടെ​ ​ദു​രി​തം​ ​ആ​രം​ഭി​ച്ചു.​ ​ബി​സി​ന​സി​നാ​യി​ ​സ​മ്പാ​ദ്യ​മെ​ല്ലാം​ ​മ​ഹ്ദി​ക്ക് ​കൈ​മാ​റി​യി​രു​ന്നു.​ ​കൂ​ടു​ത​ൽ​ ​പ​ണ​ത്തി​ന് ​കു​ടും​ബ​ത്തോ​ടൊ​പ്പം​ ​നാ​ട്ടി​ലേ​ക്ക് ​വ​ന്ന​ ​നി​മി​ഷ​ ​ഒ​റ്റ​യ്ക്കാ​ണ് ​മ​ട​ങ്ങി​യ​ത്. നി​മി​ഷ​ ​ഭാ​ര്യ​യാ​ണെ​ന്ന് ​ത​ലാ​ൽ​ ​അ​ബ്ദു​ൾ​ ​മ​ഹ്ദി​ ​പ​ല​രെ​യും​ ​വി​ശ്വ​സി​പ്പി​ച്ചു.​ ​വ്യാ​ജ​ ​വി​വാ​ഹ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ഉ​ണ്ടാ​ക്കി.​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​ ​മ​താ​ചാ​ര​പ്ര​കാ​രം​ ​വി​വാ​ഹം​ ​ന​ട​ത്തി.​ ​പാ​സ്‌​പോ​ർ​ട്ട് ​ത​ട്ടി​യെ​ടു​ത്തു.​ ​സ്വ​ർ​ണം​ ​വി​റ്റു.​ ​അ​ധി​കൃ​ത​ർ​ക്ക് ​പ​രാ​തി​ ​ന​ൽ​കി​യ​ ​നി​മി​ഷ​പ്രി​യ​യെ​ ​മ​ഹ്ദി​ ​ക്രൂ​ര​മാ​യി​ ​മ​ർ​ദ്ദി​ച്ചു.​ ​ജീ​വ​ൻ​ ​അ​പ​ക​ട​ത്തി​ലാ​കു​ന്ന​ ​ഘ​ട്ട​ത്തി​ലാ​ണ് ​താ​ൻ​ ​മ​ഹ്ദി​യെ​ ​അ​പാ​യ​പ്പെ​ടു​ത്താ​ൻ​ ​ശ്ര​മി​ച്ച​ത് ​എ​ന്നാ​ണ് ​നി​മി​ഷ​പ്രി​യ​യു​ടെ​ ​മൊ​ഴി.


ആ​ഭ്യ​ന്ത​ര​യു​ദ്ധം​ ​ക​ലു​ഷ​മാ​യ​ ​യെ​മ​ൻ​ ​ത​ല​സ്ഥാ​ന​മാ​യ​ ​സ​ന​ ​ഇ​പ്പോ​ൾ​ ​ഹൂ​തി​​​ ​വി​​​മ​ത​രു​ടെ​ ​നി​​​യ​ന്ത്ര​ണ​ത്തി​​​ലാ​ണ്.​ ​യെ​മ​നി​ലെ​ ​ഇ​ന്ത്യ​ൻ​ ​എം​ബ​സി​​​ ​ഇ​പ്പോ​ൾ​ ​പ്ര​വ​ർ​ത്തി​​​ക്കു​ന്ന​ത് ​അ​യ​ൽ​രാ​ജ്യ​മാ​യ​ ​ജി​​​ബൂ​ട്ടി​​​യി​​​ലാ​ണ്.